Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച കേസ്: യുവാവിന് നാലുവർഷം കഠിനതടവും പിഴയും
text_fieldsbookmark_border
മൂന്നാർ: ഭാര്യയുടെ സഹോദരിയും 15കാരിയുമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും.പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം. 2021ൽ അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ദേവികുളം ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ശിക്ഷ വിധിച്ചത്.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

