Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ യൂത്ത്...

പോക്സോ കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്​റ്റില്‍

text_fields
bookmark_border
jothish
cancel
camera_alt

ജ്യോ​തി​ഷ്

വൈ​പ്പി​ന്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​റ​സ്​​റ്റി​ല്‍. യൂ​ത്ത് കോ​ണ്‍ഗ്ര​സ് പു​തു​വൈ​പ്പ് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​രു​ക്കും​പാ​ടം ജ​ന​ക്ക​ല്‍ വീ​ട്ടി​ല്‍ ജ്യോ​തി​ഷാ​ണ്​ (25) ഞാ​റ​ക്ക​ല്‍ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സി.​ഐ രാ​ജ​ന്‍ കെ. ​അ​ര​മ​ന, എ​സ്.‌​ഐ എ.​കെ. സു​ധീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco case
News Summary - Youth Congress leader arrested in Posco case
Next Story