Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന് മര്‍ദനം:...

യുവാവിന് മര്‍ദനം: ഡെപ്യൂട്ടി റേഞ്ച്​ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

text_fields
bookmark_border
attack
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കാ​വ് റേഞ്ചി​ന്​ കീ​ഴി​ല്‍ ക​ട​മ​ന്‍പാ​റ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ യു​വാ​വി​നെ മ​ര്‍ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ട​മ​ന്‍പാ​റ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി േറ​ഞ്ച് ഓ​ഫി​സ​ര്‍ എ. ​ജി​ല്‍സ​നെ സ​ര്‍വി​സി​ല്‍ നി​ന്ന്​ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു.

വ​നം​വ​കു​പ്പി​ന്റെ വി​ജി​ല​ന്‍സ് ആ​ൻ​ഡ്​ ഫോ​റ​സ്റ്റ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം അ​ഡീ​ഷ​ന​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​റു​ടെ റി​പ്പോ​ര്‍ട്ടി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ന​വം​ബ​ർ 11ന് ​ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ജോ​ലി​ക്കാ​രോ​ടൊ​പ്പം ഓ​ട്ടോ​യി​ല്‍ പോ​ക​വെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedDeputy Range Officer
News Summary - Youth assaulted: Deputy Range Officer suspended
Next Story