Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
മുഹമ്മദ് ഷാനിൽ
ചേളന്നൂർ: എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലാളൂർ പുൽപറമ്പിൽ മുഹമ്മദ് ഷാനിൽ (24) ആണ് ചേളന്നൂർ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. കക്കോടി, പറമ്പിൽക്കടവ്, മച്ചകുളം, പുല്ലാളൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കിടെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ പ്രതി പിടിയിലായത്. 0.070 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ പി. സുരേഷ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷ്, പ്രിവൻറിവ് ഓഫിസർ സി.കെ. ബാബുരാജൻ, ഷാഫി, എൻ.കെ. ഷബീർ, പി.എസ്. അഷിൽദ്, പ്രബീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

