Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​നി​ൽ

ചെ​ർ​പ്പു​ള​ശ്ശേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം കു​ള​ത്തൂ​ർ ക​ള​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​നി​ലി​നെ​യാ​ണ് (26) പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് കാ​റ​ൽ​മ​ണ്ണ 29 മൈ​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷാ​നി​ൽ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 14.842 ഗ്രാം ​എം.​ഡി.​എം.​എ​യും പ​തി​നാ​യി​രം രൂ​പ​യും സ​ഞ്ച​രി​ച്ചി​രു​ന്ന പ​ൾ​സ​ർ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​നി​ക്ക് എം.​ഡി.​എം.​എ ന​ൽ​കി​യ​ത് അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​യാ​ണെ​ന്ന് ഷാ​നി​ൽ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​സ്.​ഐ അ​ഖി​ൽ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime NewsYouth arrestedMDMA
News Summary - എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Next Story