Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

പാ​വ​റ​ട്ടി: മു​ല്ല​ശ്ശേ​രി കൂ​മ്പു​ള്ളി പാ​ല​ത്തി​ന് സ​മീ​പം എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. പെ​രു​വ​ല്ലൂ​ർ വ​ട​ക്കും​ചേ​രി വീ​ട്ടി​ൽ അ​ക്ഷ​യ് ലാ​ലി​നെ​യാ​ണ് (24) വാ​ടാ​ന​പ്പി​ള്ളി റെ​യ്ഞ്ച് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​മ്പു​ള്ളി പാ​ല​ത്തി​ന് സ​മീ​പം അ​ക്ഷ​യ് ലാ​ലി​ന്റെ ബൈ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 5.565 ഗ്രാം ​ല​ഹ​രി മ​രു​ന്ന് പി​ടി​ച്ചെ​

ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വെ​ച്ച് വി​ൽ​പ​ന​ക്ക് എ​ത്തി​ച്ച​താ​ണ് ഇ​ത്. ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. സ​ച്ചി​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​ആ​ർ. ഹ​രി​ദാ​സ്, എ​ക്സൈ​സ് സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ഷ് ഇ. ​പോ​ൾ, പി. ​ജ​യ്സ​ൺ, ദേ​വ​സി, ഡ​ബ്ല്യു.​സി.​ഇ.​ഒ നീ​തു എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsMDMAThrissur News
News Summary - Youth arrested with MDMA
Next Story