Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
Youth arrested with MDMA
cancel
camera_alt

എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​വ​ർ

കു​ട്ട​നാ​ട്: എം.​ഡി.​എം.​എ ല​ഹ​രി​മ​രു​ന്നു​മാ​യി മൂ​ന്നു​യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. പു​ളി​ങ്കു​ന്ന് പ​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​യ​ല്‍ സെ​ബാ​സ്റ്റി​ന്‍(22), പു​ളി​ങ്കു​ന്ന് മു​ട്ടേ​ടം വീ​ട്ടി​ല്‍ അ​നൂ​പ് രാ​ജ് (25), പു​ളി​ങ്കു​ന്ന് വൈ​പ്പി​ല്‍ റോ​ഷ്‌​മോ​ന്‍ (18) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍നി​ന്ന് ര​ണ്ട് ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പൊ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ചേ​ര്‍ന്നു​ള്ള പ​ട്രോ​ളി​ങി​നി​ടെ മ​ങ്കൊ​മ്പ് ത​ട്ടാ​ശ്ശേ​രി റോ​ഡി​ല്‍ കൊ​റ​ത്ത​റ പ​ള്ളി​ക്കു​സ​മീ​പം ഇ​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA case
News Summary - Youth arrested with MDMA
Next Story