Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
text_fieldsbookmark_border
സുബിന്
വെള്ളറട: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പനച്ചമൂട് പഞ്ചാകുഴിയില് ചെറുതല വിളാകത്തുവീട്ടില്‍ സുബിന് (27) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മണ്ണാംകോണത്തിന് സമീപത്തുെവച്ചാണ് പിടികൂടിയത്. അമരവിള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Next Story

