Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
എബിൻ ടോം
തൊടുപുഴ: ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ഒളമറ്റം ഇടിയനാൽ എബിൻ ടോമാണ് (26) തൊടുപുഴ എക്സൈസ് പിടിയിലായത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഒളമറ്റത്തിന് സമീപത്തുനിന്നാണ് 5.7 ഗ്രാം ഹഷീഷ് ഓയിൽ, 15 ഗ്രാം കഞ്ചാവ് എന്നിവയുമായി പിടിയിലായത്.
അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. ഷാഫി അരവിന്ദാക്ഷ്, പ്രിവന്‍റിവ് ഓഫിസർമാരായ സിബിച്ചൻ മാത്യു, പി.വി. സെബാസ്റ്റ്യൻ, പി. ദേവദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജോർജ് പി. ജോൺ, രാജേഷ് കെ. സുകുമാരൻ, വനിത സിവിൽ എക്സൈസ് ഓഫിസർ അപർണ ശശി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

