Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി യുവാക്കൾ...

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
Accused
cancel
camera_alt

പിടിയിലായ പ്രതികൾ

മാ​ന​ന്ത​വാ​ടി: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. പാ​ല​ക്കാ​ട് പി​രി​യാ​രി സ്വ​ദേ​ശി​ക​ളാ​യ നാ​വ​ക്കോ​ട് വീ​ട് ഷെ​മീ​ർ (35), നാ​വ​ക്കോ​ട് ഷാ​ജ​ർ (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പ്രി​വ​ന്റിവ് ഓ​ഫി​സ​ർ പി.​ആ​ർ. ജി​നോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​സി. പ്ര​ജീ​ഷ്, ടി.​ജി. പ്രി​ൻ​സ്, ഡ്രൈ​വ​ർ കെ.​കെ. സ​ജീ​വ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsYouthGanjaArrest
News Summary - Youth arrested with ganja
Next Story