Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി ഗുളികകളുമായി...

ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Drug Case
cancel
camera_alt

Representational Image

കാ​ഞ്ഞ​ങ്ങാ​ട്: ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്നും​കൈ പാ​ല​ക്കു​ന്നി​ലെ വി.​കെ. റു​ഹൈ​ലി (26)നെ​യാ​ണ് ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച വൈ​കീട്ട്​ പ്ലാ​ച്ചി​ക്ക​ര ബ​സ്​ സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. 10 ഗ്രാ​മി​ന്‍റെ അ​ഞ്ച്​ ഗു​ളി​ക​ക​ളാ​ണ് യു​വാ​വി​ൽനി​ന്ന് പി​ടി​കൂ​ടി​യ​ത്. ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യി​ല്ലാ​തെ ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വാ​ങ്ങി സൂ​ക്ഷി​ച്ച​താ​ണ് ഗു​ളി​ക​ക​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsYouthArrested
News Summary - Youth arrested with drugs
Next Story