Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ലോ​ത്സ​വ വേ​ദി​ക്ക് സ​മീ​പം മാ​ര​ക​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
abijith
cancel
camera_alt

അ​ഭി​ജി​ത്ത്​

എ​ട​പ്പാ​ൾ: ക​ലോ​ത്സ​വ വേ​ദി​ക്ക് സ​മീ​പ​ത്തു​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​ട​പ്പാ​ൾ കോ​ലൊ​ള​മ്പ് വ​ല്യാ​ട് സ്വ​ദേ​ശി ക​ള​ത്തി​ൽ അ​ഭി​ജി​ത്താ​ണ് (22) പി​ടി​യി​ലാ​യ​ത്. എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല ക​ലോ​ത്സ​വ വേ​ദി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. ക​ലോ​ത്സ​വ പ​രി​സ​ര​ത്ത് പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with dangerous drug
Next Story