Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറര കിലോ കഞ്ചാവുമായി...

ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
praveen
cancel
camera_alt

പ്ര​വീ​ൺ

പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും പാ​ർ​ട്ടി​യും തൃ​ശൂ​ർ എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 6.660 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ എ​രു​മേ​ലി ക​രി​നി​ലം കൊ​ല്ലം​പ​റ​മ്പി​ൽ പ്ര​വീ​ൺ (28) പി​ടി​യി​ലാ​യി. സ​ഞ്ച​രി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​െ​ന്ന​ന്ന് എ​ക്സൈ​സ് ഉe​ദ്യാ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casearrested
News Summary - Youth arrested with 6.5 kg cannabis
Next Story