Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒന്നര കിലോ കഞ്ചാവുമായി...

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
vijay Youth arrested with 1.5 kg of cannabis
cancel
camera_alt

വി​ജ​യ്

ക​റ്റാ​നം: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്‍പ​ന ന​ട​ത്തി​യ യു​വാ​വി​നെ കു​റ​ത്തി​കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പെ​രി​ങ്ങാ​ല വി​ജി ഭ​വ​നി​ൽ വി​ജ​യ് കാ​ര്‍ത്തി​കേ​യ​നാ​ണ് (26) പി​ടി​യി​ലാ​യ​ത്. ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും 5600 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

കൊ​പ്ര​പ്പു​ര ഭാ​ഗ​െ​ത്ത വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ള്‍ ര​ണ്ട​ര മാ​സ​മാ​യി ക​ഞ്ചാ​വ് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​െ​ല നി​രീ​ക്ഷ​ണ​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്​​റ്റ്.

കു​റ​ത്തി​കാ​ട് സി.​ഐ എ​സ്. നി​സാം, എ​സ്‌.​ഐ സു​നി​മോ​ന്‍, സി.​പി.​ഒ​മാ​രാ​യ ടി.​എ​സ്. നൗ​ഷാ​ദ്, സാ​ദി​ഖ് ല​ബ്ബ, സ​ന്തോ​ഷ്, സ്വ​ര്‍ണ​രേ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Youth arrested with 1.5 kg of cannabis
Next Story