Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2021 5:35 AM GMT Updated On
date_range 27 Aug 2021 5:35 AM GMTപോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldscamera_alt
ജിജോ
തുറവൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. തുറവൂർ പഞ്ചായത്ത് രണ്ടാംവാർഡ് പുത്തൻവീട്ടിൽ ജിജോയാണ് (24) അറസ്റ്റിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story