Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

ച​ങ്ങ​നാ​ശ്ശേ​രി: പോ​ക്സോ കേ​സി​ൽ തി​രു​വ​ല്ല പു​ളി​ക്കീ​ഴ് സൈ​ക്കി​ൾ​മു​ക്ക് കോ​ട്ടൂ​ർ ഇ​ന്ദി​ര​വി​ലാ​സം വീ​ട്ടി​ൽ രാ​ഗേ​ഷ് ര​ഘു​നാ​ഥ് (34) അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്നാ​ണ്​ കേ​സ്.

എ​സ്.​എ​ച്ച്.​ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ, പ്ര​സാ​ദ് ആ​ർ. നാ​യ​ർ, എ.​എ​സ്.​ഐ ആ​ന്‍റ​ണി, സി.​പി.​ഒ​മാ​രാ​യ തോ​മ​സ് സ്റ്റാ​ൻ​ലി, അ​തു​ൽ കെ. ​മു​ര​ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamPOCSO
News Summary - Youth arrested in POCSO case
Next Story