Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅമ്മാവനെ തലക്കടിച്ച്...

അമ്മാവനെ തലക്കടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അമ്മാവനെ തലക്കടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ
cancel

ചി​റ്റൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തെ​ത്തു​ട​ർ​ന്ന് 45കാ​ര​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. വ​ട​ക​ര​പ്പ​തി കൗ​ണ്ട​ന്നൂ​രി​ല്‍ ശെ​ന്തി​ല്‍ കു​മാ​ർ (45) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സ​ഹോ​ദ​രീ​പു​ത്ര​ൻ പ്ര​ഭാ​ക​ര​നാ​ണ് (33) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തി​ന് മു​മ്പ് പ്ര​ഭാ​ക​ര​ന്റെ വീ​ട്ടി​ൽ വ​ച്ച് ഇ​രു​വ​രും ഒ​ന്നി​ച്ച് മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. പ്ര​കോ​പി​ത​നാ​യ പ്ര​ഭാ​ക​ര​ന്‍ ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ശെ​ന്തി​ല്‍ കു​മാ​റി​ന്റെ ത​ല​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePolice CaseArrestKerala NewsCrimes News
News Summary - Youth arrested in case of beheading of uncle
Next Story