Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭ​ർ​ത്താ​വു​മാ​യി...

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ പീ​ഡി​പ്പി​ച്ച യു​വാ​വ്​ അറസ്റ്റിൽ

text_fields
bookmark_border
ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ പീ​ഡി​പ്പി​ച്ച യു​വാ​വ്​ അറസ്റ്റിൽ
cancel
camera_alt

നി​സാ​മു​ദ്ദീ​ൻ

തൃ​പ്ര​യാ​ർ: വീ​ട്ട​മ്മ​യാ​യ യു​വ​തി​യെ ലോ​ഡ്‌​ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വി​നെ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൈ​പ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി മൂ​ന്നാ​ക്ക​പ്പ​റ​മ്പി​ൽ നി​സാ​മു​ദ്ദീ​ൻ (26) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു ക‍ഴി​ഞ്ഞി​രു​ന്ന യു​വ​തി​യു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്ന പ്ര​തി സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യെ​ത്തി.

താ​മ​സി​ക്കാ​ൻ വീ​ട് ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ പ്ര​തി ലോ​ഡ്ജി​ൽ യു​വ​തി​യെ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ല​പ്പാ​ട് എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. സു​ശാ​ന്തിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - youth arrested for raping women seperated from husband
Next Story