Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ
text_fieldsbookmark_border
സുദീപ്
പാലാ: വിവാഹ വാഗ്ദാനം നൽകി ദലിത് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കൊടുമ്പിടി മാക്കുന്നേല്‍ സുദീപ് സന്തോഷ് (25) അറസ്റ്റിൽ. ഇയാളെ റിമാൻഡ് ചെയ്തു.
പാലായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. സ്വകാര്യചിത്രങ്ങൾ സുദീപ് മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് സി.ഐ കെ.പി. ടോംസൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

