Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ​മൂ​ഹ മാ​ധ്യ​മം വ​ഴി...

സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട​ 16കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
nithin rape
cancel
camera_alt

നി​തി​ൻ കൃ​ഷ്ണ

കൊ​ല്ല​ങ്കോ​ട്: 16കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. തൃ​ശൂ​ർ കു​ന്നം​കു​ളം വ​യ​ല​ത്തൂ​ർ സ്വ​ദേ​ശി നി​തി​ൻ കൃ​ഷ്ണ​നാ​ണ്​ (20) പി​ടി​യി​ലാ​യ​ത്.

സ​മൂ​ഹ മാ​ധ്യ​മം വ​ഴി​യാ​ണ്​ യു​വാ​വ്​ വി​ദ്യാ​ർ​ഥി​നി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കൊ​ല്ല​ങ്കോ​ട് സി.​െ​എ വി​പി​ൻ​ദാ​സും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekollankodesocial media
News Summary - youth arrested for raping 16 year old girl met in social media
Next Story