Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപു​ക​യി​ല...

പു​ക​യി​ല ഉ​ൽ​​പ​ന്ന​വും വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
BIJU MON
cancel
camera_alt

ബി​ജു​മോ​ൻ

പാ​ണ്ടി​ക്കാ​ട്: 248 പാ​ക്ക​റ്റ് ഹാ​ൻ​സും മൂ​ന്ന​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​മ്പ്ര​ശ്ശേ​രി മ​ണ്ണാ​ത്തി​ച്ചോ​ല സ്വ​ദേ​ശി സ്വ​ർ​ഗ മ​ന്ദി​ര​ത്തി​ൽ ബി​ജു മോ​നെ​യാ​ണ് (36) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

രഹസ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ൻ​സും മൂ​ന്ന​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും ക​ണ്ടെ​ത്തി​യ​ത്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ. ​റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ബ്ദു​സ്സ​ലാം, എ.​എ​സ്.​ഐ അ​ബ്ബാ​സ്, സി.​പി.​ഒ​മാ​രാ​യ മി​ർ​ഷാ​ദ് കൊ​ല്ലേ​രി, കെ. ​ശ​ശി, സ​ന്ദീ​പ്, റ​ഷീ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign Liquor Sales
News Summary - Youth arrested for possession of foreign liquor
Next Story