Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
maharaja
cancel
camera_alt

മ​ഹാ​രാ​ജ

മ​റ​യൂ​ര്‍: സ്കൂ​ള്‍ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍പ​ന ന​ട​ത്താ​ൻ എ​ത്തി​ച്ച ക​ഞ്ചാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മ​റ​യൂ​ര്‍ മേ​ലാ​ടി സ്വ​ദേ​ശി മ​ഹാ​രാ​ജ (24) അ​റ​സ്​​റ്റി​ലാ​യി. ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 500 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. ക​ഞ്ചാ​വ് വി​ല്‍പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പും ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. മ​റ​യൂ​ര്‍ ടൗ​ണി​ലെ മൊ​ബൈ​ല്‍ ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്.

മ​റ​യൂ​ര്‍ സി.​ഐ പി.​ടി. ബി​ജോ​യ്, എ​സ്.​ഐ അ​ജി​ത്, എ.​എ​സ്.​ഐ ഷാ​ജ​ഹാ​ന്‍, സീ​നി​യ​ര്‍ ഓ​ഫി​സ​ര്‍ അ​നി​ല്‍ ടി.​ടി, ക​വി​ത, സ​ജു​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casearrested
News Summary - Youth arrested for possession of cannabis
Next Story