Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒ​മ്പ​താം ക്ലാ​സ്​...

ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
irshad
cancel
camera_alt

ഇ​ർ​ഷാ​ദ്

പാ​ലാ: ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ ക​ല​ക്ട​റേ​റ്റി​ന്​ സ​മീ​പം ന​വ​രോ​ജി പു​ര​യി​ട​ത്തി​ൽ ഇ​ർ​ഷാ​ദി​നെ​യാ​ണ്​ (19) പാ​ലാ സി.​ഐ കെ.​പി. ടോം​സ​ൺ അ​റ​സ്്റ്റ് ചെ​യ്​​ത​ത്. പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ത്രീ​ക​രി​ച്ച ഇ​യാ​ൾ പി​ന്നീ​ട്​ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ.​എ​സ്.​ഐ​മാ​രാ​യ സി​ബി​മോ​ൻ, ജോ​ജ​ൻ ജോ​ർ​ജ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​മേ​ഷ്, സി.​പി.​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ അ​റ​സ്്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക്കെ​തി​രെ പോ​ക്സോ ആ​ക്ട്, ഐ.​ടി ആ​ക്ട്, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സ് എ​ടു​ക്കു​ക​യും ഇ​യാ​ളു​ടെ ഫോ​ണും സി​മ്മും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ പാ​ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting studentarrested
News Summary - Youth arrested for molesting student
Next Story