Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിനിൽ പതിവായി...

ട്രെയിനിൽ പതിവായി മോഷണം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ട്രെയിനിൽ പതിവായി മോഷണം: യുവാവ് അറസ്റ്റിൽ
cancel
camera_alt

സി​ഫി​ൽ

കോ​ഴി​ക്കോ​ട്:​ട്രെ​യി​ൻ യാ​ത്രി​ക​രു​ടെ ഫോ​ൺ, ലാ​പ് ടോ​പ് എ​ന്നി​വ പ​തി​വാ​യി മോ​ഷ്ടി​ക്കു​ന്ന യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​ഫി​ലാ​ണ് (23) പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ മ​നോ​ഹ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പി.​കെ. ബ​ഷീ​ർ, എം.​പി. അ​നി. ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ പി.​ബി. ജോ​സ്, അ​ഖി​ലേ​ഷ്, സ​ജി​കു​മാ​ർ, ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്.​ഐ എം.​പി. ഷി​നോ​ജ്കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ കെ.​എം. ഷി​ജു, കെ.​സി. ര​ഞ്ജി​ത്ത്, കെ.​സി. രാ​ധാ​കൃ​ഷ്ണ​ൻ, ഒ.​പി. ബാ​ബു എ​ന്നി​വ​രു​ടെ പ​രി​ശ്ര​മ​ഫ​ല​മാ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. പ്ര​തി​യു​ടെ പേ​രി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ, ഫോ​ർ​ട്ട് കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ഴി​ക്കോ​ട് ജെ.​എ​ഫ്.​സി എം (​ഒ​ന്ന്) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CasetheftcaseArrestCrime
News Summary - Youth arrested for frequent theft on trains
Next Story