Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​വാ​ഹ വാ​ഗ്ദാ​നം...

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡ​നം: യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡ​നം: യു​വാ​വ്​ അ​റ​സ്​​റ്റി​ൽ
cancel

കൊ​ല്ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ക​ല്ലു​വാ​തു​ക്ക​ല്‍ ഇ​ട​വ​ട്ടം പാ​റ​യി​ല്‍ സെ​റ്റി​ല്‍മെൻറ്​ കോ​ള​നി​യി​ല്‍ രാ​ജേ​ന്ദ്ര​വി​ലാ​സ​ത്തി​ൽ പൊ​ന്ന​ന്‍ എ​ന്ന വി​ഷ്ണു (20) ആ​ണ് പാ​രി​പ്പ​ള്ളി പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

പാ​രി​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​അ​ല്‍ജ​ബ​ര്‍, എ​സ്.​ഐ പ്ര​ദീ​പ്കു​മാ​ര്‍, എ.​എ​സ്.​ഐ ബി​ജു, എ​സ്.​സി.​പി.​ഒ ഡോ​ള്‍മാ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamfake marriage Promiserape case
News Summary - youth arrested for fake marriage promise and rape
Next Story