Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ ആത്മഹത്യ;...

യുവതിയുടെ ആത്മഹത്യ; ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍

text_fields
bookmark_border
dead body
cancel
Listen to this Article

വെ​ഞ്ഞാ​റ​മൂ​ട്: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ അ​റ​സ്റ്റി​ല്‍. ക​രി​ക്ക​കം ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഗൗ​രി​യു​ടെ (21) ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളു​മ​ണ്ണ​ടി ബി.​ആ​ര്‍. ഭ​വ​നി​ല്‍ അ​ഭി​രാം (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രു​വ​രും വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ രാ​വി​ലെ 11ഓ​ടെ ഗൗ​രി​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ അ​ഭി​രാ​മും ഗൗ​രി​യും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കി​ടാ​റു​ണ്ട​ന്നും ഗൗ​രി​യെ മ​ര്‍ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും കാ​ണി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് അ​ടു​ത്ത ദി​വ​സം അ​ഭി​രാ​മി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friendsyoung woman died
News Summary - Young woman commits suicide
Next Story