Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​ദ്യാ​ർ​ഥി​നി​യെ...

വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു​വ​ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
vinod
cancel
camera_alt

വിനോദ്

Listen to this Article

അ​ഞ്ച​ൽ: വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു​വ​ന്ന യു​വാ​വി​നെ ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ർ തെ​ക്കേ​വ​യ​ൽ ബി​നു​വി​ലാ​സ​ത്തി​ൽ വി​നോ​ദ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​ന്ധു​ക്ക​ൾ വി​നോ​ദി​നെ പ​ല​ത​വ​ണ താ​ക്കീ​ത്​ ചെ​യ്​​തെ​ങ്കി​ലും ശ​ല്യ​പ്പെ​ടു​ത്ത​ൽ തു​ട​ർ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ൻ വി​നോ​ദി​നെ ചോ​ദ്യം​ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി അ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ച്ചു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് എ​സ്.​ഐ ശ​ര​ലാ​ൽ, ഗ്രേ​ഡ് അ​സി.​എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് വി​നോ​ദി​നെ തെ​ക്കേ​വ​യ​ലി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassing student
News Summary - Young man, who was constantly harassing the student, was arrested.
Next Story