Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ടാം ക്ലാസുകാരിയെ...

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

പാ​ങ്ങോ​ട്​: ര​ണ്ടാം ക്ലാ​സു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ല്ല​റ കെ.​ടി കു​ന്ന് സ്വ​ദേ​ശി കൃ​ഷ്ണ​പ്ര​സാ​ദാ​ണ് (24) പാ​ങ്ങോ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യം നോ​ക്കി പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും മൊ​ബൈ​ൽ ഫോ​ണി​ലെ അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പാ​ങ്ങോ​ട് എ​സ്.​എ​ച്ച്.​ഒ ജി​നീ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ സു​ധീ​ഷ്, സി.​പി.​ഒ അ​ൽ അ​മീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - young man who raped the second class girl was arrested
Next Story