Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാട്ടകാമ്പാൽ ചിറക്കൽ...

കാട്ടകാമ്പാൽ ചിറക്കൽ കോളനിയിൽ യുവാവിന് വെട്ടേറ്റു

text_fields
bookmark_border
young man was wounded by knife/ chirakkal colony
cancel
camera_alt

യു​വാ​വ് വെ​ട്ടേ​റ്റ നി​ല​യി​ൽ

പ​ഴ​ഞ്ഞി: മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ കാ​ട്ട​കാ​മ്പാ​ൽ ചി​റ​ക്ക​ൽ കോ​ള​നി​യി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. ഐ.​എ​ച്ച്.​ഡി.​പി കോ​ള​നി​യി​ൽ പ​ണി​ക്ക​ത്തു​പ​റ​മ്പി​ൽ ബേ​ബി​ക്കാ​ണ്​ (32) വെ​ട്ടേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​തു കൈ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ര​ക്തം വാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ ഓ​ടി കൂ​ടി​യ​വ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സു​ഹൃ​ത്തും സ​മീ​പ വാ​സി​യു​മാ​യ യു​വാ​വാ​ണ് സം​ഭ​വ​ത്തി​ന് പി​റ​കി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woundedchirakkal colony
News Summary - young man was wounded by knife
Next Story