Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന്​ കുത്തേറ്റു;...

യുവാവിന്​ കുത്തേറ്റു; മാതൃസഹോദരൻ അറസ്റ്റിൽ

text_fields
bookmark_border
യുവാവിന്​ കുത്തേറ്റു; മാതൃസഹോദരൻ അറസ്റ്റിൽ
cancel
camera_alt

ര​മേ​ശ​്​

അ​ഞ്ച​ൽ: മാ​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​ഞ്ഞ യു​വാ​വി​നെ മാ​തൃ​സ​ഹോ​ദ​ര​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ച​ണ്ണ​പ്പേ​ട്ട പോ​ത്ത​ൻ​പാ​റ താ​ഴെ​മീ​ൻ​കു​ളം ര​മേ​ഷ് ഭ​വ​നി​ൽ ര​ഞ്ജി​ത്തി​നാ​ണ് (18) കു​ത്തേ​റ്റ​ത്. ഇ​യാ​ളു​ടെ മാ​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ര​മേ​ശ​നെ (47) എ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​ഞ്ഞ ര​ഞ്ജി​ത്തി​നെ ഇ​ല​ക്ട്രി​ക് വ​യ​ർ മു​റി​ക്കു​ന്ന ക​ത്തി​കൊ​ണ്ട് ര​മേ​ശ​ൻ കു​ത്തു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി വ​യ​റി​ന് മു​റി​വേ​റ്റ ര​ഞ്ജി​ത്തി​നെ നാ​ട്ടു​കാ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ്​ സ്ഥ​ല​ത്തെ​ത്തി​യ എ​രൂ​ർ പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി.

ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, എ​സ്.​ഐ. ശ​ര​ലാ​ൽ, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ജീ​ഷ്, അ​നി​മോ​ൻ, ആ​ദ​ർ​ശ് മോ​ഹ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - young man was stabbed; Maternal brother arrested
Next Story