Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുൻവൈരാഗ്യത്തിൽ...

മുൻവൈരാഗ്യത്തിൽ യുവാവി​െന വെടിവെച്ചു; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
gunshot
cancel

ആ​ല​പ്പു​ഴ: മു​ൻ​വൈ​രാ​ഗ്യ​ത്തി​ൽ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച്​ യു​വാ​വ​ി​നെ വെ​ടി​വെ​ച്ചു; പ്ര​തി അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ ആ​ലി​ശ്ശേ​രി വാ​ർ​ഡ്​ എ​ച്ച്.​ബി പാ​ടം നൈ​സാം മ​ൻ​സി​ൽ ന​ഹാ​സി​നാ​ണ്​ (28) വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ വ​ലി​യ​കു​ളം വാ​ർ​ഡി​ൽ ആ​ലി​ശ്ശേ​രി ചി​റ​യി​ൽ​വീ​ട്ടി​ൽ അ​ജ്​​മ​ൽ സേ​ട്ടി​നെ​ (28) സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 9.30നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ഇ​ർ​ഷാ​ദ്​ പ​ള്ളി​യി​ൽ ന​മ​സ്​​കാ​ര​ശേ​ഷം പു​റ​ത്തി​റ​ങ്ങി ആ​ലി​ശ്ശേ​രി - അ​മ്പ​ലം റോ​ഡി​ലൂ​ടെ ന​ട​ന്നു​േ​പാ​കു​േ​മ്പാ​ൾ വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ജ്​​മ​ൽ കൈ​യി​ൽ​ക​രു​തി​യ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച്​ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​ത്​ ഷോ​ൾ​ഡ​റി​ന്​ പ​രി​ക്കേ​റ്റ ന​ഹാ​സ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്​ ഉ​​​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ വൈ​രാ​ഗ്യ​ത്തി​ലാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotarrested
News Summary - young man was shot; Defendant arrested
Next Story