Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2022 3:51 PM GMT Updated On
date_range 12 Jan 2022 4:53 PM GMTഎടവണ്ണയിൽ വഴിത്തർക്കത്തെ തുടർന്ന് പൊള്ളലേറ്റയാൾ മരിച്ചു
text_fieldsമലപ്പുറം: എടവണ്ണയിൽ വഴിത്തർക്കത്തെ തുടർന്ന് പൊള്ളലേറ്റയാൾ മരിച്ചു. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. അതേസമയം, ഷാജിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് അയൽവാസി മൊഴി നൽകി.
Updating...
Next Story