Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന് ത​ല​ക്ക് വെ​ടി​യേ​റ്റു, പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന് ത​ല​ക്ക് വെ​ടി​യേ​റ്റു, പ്ര​തി പി​ടി​യി​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ക്​​ത​ർ​ക്കം വെ​ടി​വെ​പ്പി​ൽ ക​ലാ​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ല​റ പാ​ങ്ങോ​ട് സ്വ​ദേ​ശി ഇ​ല​ക്ടീ​ഷ​നാ​യ റ​ഹിം എ​ന്ന യു​വാ​വി​നാ​ണ് ത​ല​ക്ക് വെ​ടി​യേ​റ്റ​ത്. പാ​ങ്ങോ​ട് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന വി​നി​ത് എ​ന്ന​യാ​ളാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് ദ്യ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. ക​ട​യ്ക്ക​ൽ തി​രു​വാ​തി​ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. റ​ഹി​മി​ന്റെ ബൈ​ക്ക് വി​നി​തി​ന്റെ വ​ർ​ക്ക് ഷോ​പ്പി​ൽ റി​പ്പ​യ​റി​ന് ന​ൽ​കി​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പ്പി​ൽ ക​ലാ​ശി​ച്ച​ത്. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്ന റ​ഹി​മി​ന് ത​ല​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ക​ട​യ്ക്ക​ൽ പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defendant arrestedshot gun
News Summary - Young man shot: Defendant arrested
Next Story