Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് മരിച്ച നിലയിൽ; കൊലപ്പെടുത്തിയതെന്ന് പിതാവിന്‍റെ കുറ്റസമ്മതം

text_fields
bookmark_border
mohan-akshay
cancel
camera_alt

പിതാവ് മോഹന്‍, കൊല്ലപ്പെട്ട മകൻ അക്ഷയ്

മേപ്പാടി (വയനാട്): മൂപ്പൈനാട് മാന്‍കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പിതാവ് തോണിപ്പാടം മോഹന്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്. മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു.

കൊലക്കു പിന്നിലെ കാരണങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man found dead; Father confession to murder
Next Story