Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ahammad sadikk
cancel
camera_alt

അ​ഹ​മ്മ​ദ് സാ​ദി​ഖ്

ഷൊ​ർ​ണൂ​ർ: 234 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യു​മാ​മാ​യി യു​വാ​വ് പി​ടി​യി​ൽ. കാ​സ​ർ​കോ​ട്​ താ​ലൂ​ക്ക് തെ​ക്കി​ൽ വി​ല്ലേ​ജ് മ​യി​ലാ​ട്ടി രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ അ​ഹ​മ്മ​ദ് സാ​ദി​ഖാ​ണ്​ (23) പി​ടി​യി​ലാ​യ​ത്.

പ​ട്ടാ​മ്പി എ​ക്സൈ​സ് റേ​ഞ്ചും റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യും സം​യു​ക്ത​മാ​യി ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തു​നി​ന്ന് കാ​സ​ർ​കോ​ട്ടേ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ട്ടാ​മ്പി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രീ​ഷ്, കെ. ​വ​സ​ന്ത​കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ, കെ. ​മ​ണി​ക​ണ്ഠ​ൻ, ആ​ർ.​പി.​എ​ഫ് എ​സ്.​ഐ ഷാ​ജു തോ​മ​സ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ കെ.​ആ​ർ. മു​രു​കേ​ശ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedMDMA case
News Summary - Young man arrested with MDMA
Next Story