Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവ്​...

യുവാവ്​ എം.ഡി.എം.എയുമായി പിടിയിൽ

text_fields
bookmark_border
യുവാവ്​ എം.ഡി.എം.എയുമായി പിടിയിൽ
cancel

ക​ള​മ​ശ്ശേ​രി: വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്ന യു​വാ​വി​നെ ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി. ക​ള​മ​ശ്ശേ​രി പോ​ട്ട​ച്ചാ​ൽ ന​ഗ​റി​ൽ ഗ്രാ​ന്‍റ്​ സി​ക്സ് റെ​സി​ഡ​ൻ​സി​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ എ​ൽ​തു​രു​ത്ത് സ്വ​ദേ​ശി നി​തി​ൻ ജോ​സി​നെ​യും (32) ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ സൃ​ഹൃ​ത്തി​നെ​യു​മാ​ണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

രാ​ത്രി എ​ട്ടോ​ടെ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ അ​ജി​ത് കു​മാ​ർ, എം.​പി. ജോ​മി, അ​രു​ൺ കു​മാ​ർ, വ​സ​ന്ത​കു​മാ​ർ, ടി.​ആ​ർ. അ​ഭി​ലാ​ഷ്, ബ​ദ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA
News Summary - Young man arrested with MDMA
Next Story