Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
muhammad riyas
cancel
camera_alt

മു​ഹ​മ്മ​ദ് റി​യാ​സ്

അ​ടൂ​ർ: ആ​റു​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മു​ണ്ട​പ്പ​ള്ളി പാ​റ​ക്കൂ​ട്ടം ഷാ​ഫി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്‌ റി​യാ​സാ​ണ്​ (26) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഏ​നാ​ത്ത് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും എം.​ഡി.​എം.​എ യു​ടെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കി​ട്ടി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല​യി​ലെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നെ​ന്ന് ക​രു​തു​ന്ന മു​ഹ​മ്മ​ദ്‌ റി​യാ​സി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ റി​യാ​സ് ജോ​ലി​ക്കാ​യി വി​​ദേ​ശ​ത്തേ​ക്ക്​ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പോ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു. ഒ​രു ഗ്രാം ​എം.​ഡി.​എം.​എ 6000 രൂ​പ​ക്ക്​ വാ​ങ്ങി അ​ത് ര​ണ്ട് ക​വ​റി​ലാ​ക്കി ഇ​ര​ട്ടി​വി​ല​യ്​​ക്ക്​ വി​ൽ​ക്കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി.​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man arrestedMDMA case
News Summary - Young man arrested with MDMA
Next Story