Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹഷീഷ് ഓയിലും...

ഹഷീഷ് ഓയിലും രാസലഹരിയുമായി യുവാവ് പിടിയില്‍

text_fields
bookmark_border
nishad
cancel
camera_alt

നിഷാദ്‌

പെ​രു​മ്പാ​വൂ​ര്‍: മാ​ര​ക ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ത​ണ്ടേ​ക്കാ​ട് എം.​എ​ച്ച് ക​വ​ല​യി​ല്‍ കി​ഴ​ക്ക​ന്‍ വീ​ട്ടി​ല്‍ നി​ഷാ​ദി​നെ​യാ​ണ് (25) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് അ​ഞ്ച് ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും 230 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യും ക​ണ്ടെ​ടു​ത്തു. ടാ​ക്‌​സി ഡ്രൈ​വ​റാ​യ ഇ​യാ​ള്‍ അ​തി​ന്റെ മ​റ​വി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

നി​ഷാ​ദി​ന്റെ പേ​രി​ല്‍ വ​ണ്ട​ന്മേ​ട്, അ​മ്പ​ല​മേ​ട് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ.​എ​സ്.​പി അ​നൂ​ജ് പ​ലി​വാ​ല്‍, ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ ജോ​സി എം.​ജോ​ണ്‍സ​ന്‍, ഗ്രീ​ഷ്മ ച​ന്ദ്ര​ന്‍, എ.​എ​സ്.​ഐ എം.​കെ. അ​ബ്ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, സി.​പി.​ഒ​മാ​രാ​യ ടി.​എ​സ്. അ​നീ​ഷ്, എ.​കെ. ബേ​സി​ല്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hashish Oilyoung man arrested
News Summary - Young man arrested with hashish oil and intoxicants
Next Story