Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹഷീഷ്​ ഓയിലുമായി...

ഹഷീഷ്​ ഓയിലുമായി യുവാവ് പിടിയിൽ

text_fields
bookmark_border
majeed
cancel
camera_alt

മജീദ്

മ​ല​പ്പു​റം: മൂ​ന്നു​കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ളെ എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ പി​ടി​കൂ​ടി. കോ​ഡൂ​ര്‍ സ്വ​ദേ​ശി മ​ജീ​ദാ​ണ്(38) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് കോ​ഡൂ​രി​ലെ ഇ​ദ്ദേ​ഹ​ത്തി‍െൻറ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹ​ഷീ​ഷ് ഓ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​നാ​ണ്​ സം​ഭ​വം. മ​ജീ​ദ് 2021 ആ​ഗ​സ്റ്റി​ല്‍ 25 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് ആ​ന്ധ്ര​യി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക്ക് സ്റ്റേ​റ്റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ സ്‌​ക്വാ​ഡ് സി.​ഐ ടി. ​അ​നി​ല്‍കു​മാ​ര്‍, അം​ഗ​ങ്ങ​ളാ​യ കെ.​വി. വി​നോ​ദ്, ജി.​ആ​ര്‍. രാ​ഗേ​ഷ്, മു​ഹ​മ്മ​ദ​ലി, പ്ര​ജോ​ഷ്, അ​രു​ണ്‍ ബ​സ​ന്ത്, കെ. ​രാ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hashish Oil
News Summary - Young man arrested with hashish oil
Next Story