Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അൻവർ
മംഗളൂരു: പഡിലിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്ന യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റുചെയ്തു. ബെൽത്തങ്ങാടിയിലെ അബുത്വാഹിർ എന്ന അൻവറാണ് (25) അറസ്റ്റിലായത്. ലക്ഷം രൂപ വിലവരുന്ന നാല് കിലോഗ്രാം കഞ്ചാവ്, മൊബൈൽ ഫോൺ, സ്കൂട്ടർ എന്നിവ കസ്റ്റഡിയിലെടുത്തു.
Next Story

