Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് പിടിയിൽ
cancel

പെ​രു​മ്പാ​വൂ​ർ: ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​ശ​മ​ന്നൂ​ർ പൂ​മാ​ല​ക്ക​ര വ​ട​ക്ക​ൻ വീ​ട്ടി​ൽ ബേ​സി​ൽ ജോ​സി​നെ​യാ​ണ് (22) കു​ന്ന​ത്തു​നാ​ട് എ​ക്സൈ​സ് സി.​ഐ ബി. ​സു​മേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ സ്ഥി​ര​മാ​യി ഓ​ട​ക്കാ​ലി പെ​രു​മ്പാ​വൂ​ർ ടൗ​ൺ, കു​റു​പ്പും​പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വി​പ​ണി​യി​ൽ 25,000 രൂ​പ വി​ല​യു​ള്ള ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ട്രെ​യി​ന്‍ മാ​ർ​ഗം നാ​ട്ടി​ലെ​ത്തി​ച്ചാ​ണ്​ വി​ൽ​പ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam News
News Summary - Young man arrested with ganja
Next Story