Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right1.3 കി​ലോ...

1.3 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ

text_fields
bookmark_border
abi
cancel
camera_alt

കെ.​കെ. എ​ബി

തൊ​ടു​പു​ഴ: മ​ല്ല​ക്ക​ൽ ജ​ങ്ഷ​ന്​ സ​മീ​പം എ​ക്​​സൈ​സ്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 1.3 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. മൂ​വാ​റ്റു​പു​ഴ ക​ദ​ളി​ക്കാ​ട് കൂ​വ​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​കെ. എ​ബി​യെ​യാ​ണ്​ (32) പി​ടി​കൂ​ടി കേ​സെ​ടു​ത്ത​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്ന്​ എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തൊ​ടു​പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ക്കാ​ട് മു​ല്ല​ക്ക​ൽ ജ​ങ്​​ഷ​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്.എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പ​ദ്മ​കു​മാ​ർ, അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ഫി അ​ര​വി​ന്ദ​ക്ഷ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സാ​വി​ച്ച​ൻ മാ​ത്യു, കെ.​വി. ജ​യ​രാ​ജ്‌, ഒ.​എ​ച്ച്. മ​ൻ​സൂ​ർ, പി. ​ദേ​വ​ദാ​സ്, സി.​ഇ.​ഒ​മാ​രാ​യ ബാ​ലു ബാ​ബു, സു​മേ​ഷ്, ദി​ലീ​പ്, ജ​സ്‌​മോ​ൻ, ജോ​ർ​ജ് പി. ​ജോ​ൺ​സ്, സു​ബൈ​ർ, രാ​ജേ​ഷ് കെ. ​സു​കു​മാ​ര​ൻ, ഡ്രൈ​വ​ർ അ​നീ​ഷ് ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja caseyoung man arrested
News Summary - Young man arrested with ganja
Next Story