Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിമരുന്നുമായി യുവാവ്...

ലഹരിമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
muhammad shafi
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഫി

കു​റ്റി​പ്പു​റം: മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി. പു​ത്ത​ന​ത്താ​ണി പു​ന്ന​ത്ത​ല മൃ​തു​വാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (35) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​റ്റി​പ്പു​റം തി​രൂ​ർ റോ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പ്ര​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്.

കു​റ്റി​പ്പു​റം എ​സ്.​ഐ നി​ഖി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, നി​ഷാ​ദ്, സു​മേ​ഷ്, അ​ല​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. സ്കൂ​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ് ല​ഹ​രി വേ​ട്ട ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugs Casearrested
News Summary - Young man arrested with drugs
Next Story