Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

 റി​യാ​സ്

ഉദുമ: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് സ്വദേശി റിയാസാണ് (27) അറസ്റ്റിലായത്. ഇയാളിൽനിന്ന് 75 ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം ഹഷീഷ് എന്നിവ പിടികൂടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested with drugs
Next Story