Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
shibili
cancel
camera_alt

ഷി​ബി​ലി​

Listen to this Article

മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഷിബിലിനെയാണ് (20) മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. മൂന്നു ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. മണ്ണാർക്കാട് എസ്.ഐ ജസ്റ്റിനും സംഘവുമാണ് ചൊവ്വാഴ്ച രാത്രി പരിശോധനക്കിടെ നെല്ലിപ്പുഴയിൽവെച്ച് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Young man arrested with drugs
Next Story