Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2022 12:46 PM IST Updated On
date_range 2 Oct 2022 12:46 PM ISTകഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
camera_alt
ജംഷീദ്
തലശ്ശേരി: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പി. ജംഷീദിനെയാണ് (32) 22 ഗ്രാം കഞ്ചാവുമായി ഇൻസ്‌പെക്ടർ കെ.പി. ഹരീഷ് കുമാറും സംഘവും പിടികൂടിയത്. പട്രോളിങ്ങിനിടയിൽ കൊളശ്ശേരി-വാടിയിൽപീടികയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

