Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
cannabis
cancel
camera_alt

representation image

കിളിമാനൂർ: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പന നടത്തുന്ന യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കാനാറ ചരുവിള പുത്തൻവീട്ടിൽ അൻഷാദ് (26) ആണ് പിടിയിലായത്. ചെറിയ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 19.49 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested with cannabis
Next Story