Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബ്രൗൺ ഷുഗറുമായി യുവാവ്...

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
cancel

ത​ല​ശ്ശേരി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബ്രൗ​ൺ ഷു​ഗ​റു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ പു​റ​ത്തൂ​ർ സ്വ​ദേ​ശി ന​ങ്ങ്യാ​ട്ട് വീ​ട്ടി​ൽ എ​ൻ. ശ്രീ​ജി​ത്താ​ണ് (35) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽനി​ന്ന് 1.567 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ ക​ണ്ടെ​ടു​ത്തു.

ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന ത​ല​ശ്ശേ​രി എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സും സം​ഘ​വും യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് യു​വാ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഓ​ടി ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsbrown sugar
News Summary - Young man arrested with brown sugar
Next Story