Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംബര്‍ ഗ്രീസും എം.ഡി.എം.എയുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
അംബര്‍ ഗ്രീസും എം.ഡി.എം.എയുമായി യുവാവ്​ പിടിയിൽ
cancel
camera_alt

ഗരീബ്

വെഞ്ഞാറമൂട്​: നാല് കിലോ അംബര്‍ ഗ്രീസ്, രണ്ട് ഗ്രാം എം.ഡി.എം.എ, 11 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവയുമായി യുവാവിനെ പിടികൂടി. കഴക്കൂട്ടം ചന്തരവിള സ്വദേശി ഗരീബ് (28) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11ന് വെമ്പായത്തിന്​ സമീപം കൊപ്പത്ത് വെച്ച് വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി വസ്തുക്കളടക്കംപ്രതിയെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested with Ambergris and MDMA
Next Story