Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
jinshad
cancel
camera_alt

ജി​ൻ​ഷാ​ദ്

എ​ട​ക്ക​ര: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.പ​ള്ളി​പ്പ​ടി ഉ​ണി​ച്ച​ന്തം പു​തു​വ​ൻ ചോ​ല ജി​ൻ​ഷാ​ദി​നെ​യാ​ണ് (27) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​ട​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. മ​ഞ്ജി​ത് ലാ​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

എ​സ്.​ഐ ജോ​സ്, എ.​എ​സ്.​ഐ എ​സ്. സ​തീ​ഷ് കു​മാ​ർ, വ​നി​ത എ​സ്.​സി.​പി.​ഒ സു​നി​ത, സി.​പി.​ഒ മാ​രാ​യ അ​രു​ൺ കു​മാ​ർ, നി​യാ​സ്, ഹോം ​ഗാ​ർ​ഡ് സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Posco case
News Summary - Young man arrested in Posco case
Next Story